മലയാളത്തിന്റെ വെള്ളിതിരയില്‍ ഒരു വെള്ളി നക്ഷ്ത്രമായി ഉദിച്ചു, മലയാളിയുടെ കലാഹ്രിദയത്തില് മൂന്നു പതിറ്റാണ്ടിലെറെ വെളിച്ചം വിതറിയ മഹാനായ കലാകാരനു കണ്ണീരില്‍ കുതിര്‍ന്ന വിട. ശ്രീ മുരളി ഒരു കലാകാരന് മാത്രമയിരുന്നില്ല അതിലെറെ സമൂഹിക പ്രതിബദ്ദതയുള്ള മനസിന്റെ ഉടമ കൂടിയായിരുന്നു. മലയളി എന്നും ഒര്ക്കാന് ഇഷ്ടപ്പെടുന്ന ഒട്ടെറെ കഥാപാത്രങ്ങള്‍, മുഹൂര്തങ്ങല് സമ്മാനിച്ചു കടന്നുപൊയ ആ കലാകാരനെ കേരളത്തിന്റെ മനസ്സു ഒരു വിതുംബലൊടെ എന്നും ഒര്‍ക്കും തീര്‍ച്ച.
ഓണ നാളിലെ മഴ , മനസ്സില്‍ എപ്പോഴോക്കയോ മിന്നി മഞ്ഞു പോയ ഒരു പിടി കഥാ ശകലങ്ങള്‍ക്ക് ജീവന് വെക്കാനുള്ള ഒരു കുഞ്ഞു ശ്രമം... എഴുതി തെളിയാത്ത ഒരു പേന.... അതാണീ കുഞ്ഞു ബ്ലോഗ് , നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട് സുഹാസ് facebook.com/suhas kanaran suhaspkin@gmail.com
Monday, August 10, 2009
മഹാനായ കലകാരനു പ്രണാമം
Subscribe to:
Post Comments (Atom)
-
ആരോ കാർന്നുതിന്ന മൊട്ടകുന്നുകളിൽ കണ്ണീർ സ്പർശമായി മഴക്കാലം അവസാന വേരും അറുത്തു മാറ്റപെട്ട ആൽമരകൊമ്പിൽ നനുത്ത കാറ്റിന്റെ കരസ്പർശം ... ...
-
ഒരു പേമാരിയില്‍, ഒരു കൊടും കാറ്റില്‍, നിലതെറ്റി വഴുതി മാറിയഒരത്മബന്ധമേ , നിന് ഒര്മകള് തന് കളിപൊയികയില് എന്‍ അക്ഷര കുഞ്ഞുങ്ങള്‍ നീ...
No comments:
Post a Comment