Friday, February 17, 2012

ഒരു അധ്യാപികക്കു...

മുത്തശ്ശികഥകള്‍ കൈമൊശം വന്നുപൊയ ആധുനിക ബാല്യത്തിണ്റ്റെ കയ്യില്‍ ആനിമേഷന്‍ ഗ്ഗെയിമിലെ കധാപത്രങ്ങള്‍ രക്തക്കളം തീര്‍ക്കുംബൊള്‍ , അമ്മയെയും അധ്യാപികയെയും തിരിച്ചറിയപ്പെടാതെപൊകുംബൊള്‍ സ്വന്തം വിധ്യാര്‍ത്ഥിയാല്‍ ജീവന്‍ വെടിയെണ്ടിവന്ന ഒരു പാവം അധ്യാപികയുടെ സ്മരണക്കു മുന്‍പില്‍ ഒരിത്തിരി അശ്രുപുഷ്പങ്ങള്‍.

അമ്മതന്‍ അമ്മിഞ്ഞയൊടൊപ്പം മുത്തശ്ശികഥയുടെ നറുമണം
നന്‍മതന്‍ കളിക്കൂട്ടുകാരായി കാട്ടിലെ സിംഹവും
കൌശലകാരായ കുറുക്കനും തത്തയും പ്രാവും
കഥകളില്‍ നിറയുംബൊല്‍ ഉണ്ണിതന്‍ മനസ്സില്‍സ്നെഹത്തിന്‍ നിലാവെളിച്ചം........

മണ്ണും മനുഷ്യനും പക്ഷിയും മ്രഗ്ഗങ്ങളും ഒന്നിനൊടുനൊന്നു ചേര്‍ന്നതാണെന്ന സത്യം
ബാല്യത്തിന്‍ കഥകളില്‍ ഉണ്ണി അറിയുന്നേരം
പരസ്പരസ്നേഹത്തിന്‍ നറുനിലാവൊഴുകുംബൊല്‍
അമ്മയെ മുത്തശ്ശിയെ ഗ്ഗുരുവിനെ തിരിച്ചറിയപ്പെടാതെ പൊകില്ലൊരിക്കലും.

കാലത്തിന്‍ കുത്തൊഴുക്കില്‍
കൈവഴുതിവീണ നന്‍മയുടെ മുത്തശ്ശിമാര്‍
വഴിമാറിയെത്തിയ ആനിമേഷന്‍ ഗ്ഗെയിമിലെ
തോക്കെന്തിയ കളിക്കൂട്ടുകാരന്‍ നിര്‍ഭയം കൊലവിളി വിളിക്കുംബൊല്‍
ഉണ്ണിതന്‍ മന്‍സ്സിലും ഒരു വെംബല്‍,
ഒരു കൈത്തരിപ്പു, ഒന്നു കൊല്ലാന്‍ , ഒന്നു കൊലവിളിക്കാന്‍!!
പെന്നും പെന്‍സിലും നിറചാര്‍ത്തു തീര്‍ക്കെണ്ടൊരുണ്ണിക്കൈ
കൊലക്കത്തിപേറി സ്വന്തം ഗ്ഗുരുവിനെ കൊലചൈതു സന്തൊഷിച്ചു... !!!!

കാലമേ നീ സാഷി ... എന്തിനും എല്ലാത്തിനും...
കാലമേ നീ സാഷി ... എന്തിനും എല്ലാത്തിനും...

2018 അകലുമ്പോൾ