ഓണ നാളിലെ മഴ , മനസ്സില്‍ എപ്പോഴോക്കയോ മിന്നി മഞ്ഞു പോയ ഒരു പിടി കഥാ ശകലങ്ങള്‍ക്ക് ജീവന് വെക്കാനുള്ള ഒരു കുഞ്ഞു ശ്രമം... എഴുതി തെളിയാത്ത ഒരു പേന.... അതാണീ കുഞ്ഞു ബ്ലോഗ് , നിങ്ങളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട് സുഹാസ് facebook.com/suhas kanaran suhaspkin@gmail.com
Wednesday, March 26, 2014
മരുഭൂമിയിലെ മഴ
ഗ്രാമ വിശുധിയൊടെ അങ്ങ് മാമല നാട്ടിൽ തിമർത്തു പെയ്യുന്ന മഴ മേഘങ്ങൾ ഇന്ന് നമ്മെ തേടി ഈ ഊഷരമായ പ്രവാസ ഭൂമികയിൽ പെയ്തിറങ്ങുമ്പോൾ മനസ്സിൽ ഒരായിരം മഴ ഓർമകൾക്ക് ജീവൻ തുടിക്കുന്നു.
ഓരോ മലയാളിയുടെയും വികാരമായ മഴക്കാലം, ........
തിമർത്തു പെയ്യുന്ന മഴയുടെ സംഗീതത്തിനു കാതോർത്തു, ..... ജാലകപടിയിൽ മുഖം ചായ്ച്ചു,.......
അങ്ങ് വിദൂരതിയിലേക്ക് മിഴികൾ പായിച്ചു ....... ഉതിര്‍ന്നു വീഴുന്ന മഴ നൂലുകലുടെ ലാവണ്യം ആസ്വദിച്ച ഒരുപിടി മഴകാലങ്ങൽ ....
നമ്മുടെ ഓർമകളിൽ എവിടെയോ പോയിമറഞ്ഞ ഗ്രിഹാതുരമായ ആ മഴകാലത്തിന്റെ ശേഷിപ്പുകൾ ഇന്നു ഈ മരുഭൂമിയിൽ പെയ്തിറങ്ങിയപ്പോൾ മറവിയുടെ മാറാലകെട്ടുകൾക്കിടയിൽ മറക്കാതെ വെച്ച നിമിഷങ്ങൾ മനസ്സില്‍ പെയിതിറങ്ങുന്നത് ഞാൻ അറിയുന്നു.
Subscribe to:
Post Comments (Atom)
-
എന്നൊ പൊയി മറഞ്ഞ കുറെ നല്ല നാളുകളുടെ ഒര്‍മ പുതുക്കാന്‍, കള്ളവും, ചതിയും ഇല്ലാതിരുന്ന, മനുഷ്യനെ ഒന്നായികണ്ട മാവേലിയെന്ന മഹത് സങ്കല്‍പ്പത്തെ മ...
-
ഉള്ളിലൊരു നോവെരിയുന്നുണ്ട് തരിയായൊരു കനലെരിയുന്നുണ്ട്, എരിയുന്ന മാതൃത്വത്തിന്റ ചൂടറിയുന്നുണ്ട് ഇണയുടെ, ഉപ്പുചുരക്കുന്ന കണ്ണിലെ നന...
-
ഒരു ചിങ്ങമാസം കൂടെ പടി കടന്നെത്തുന്നു, മലയാളിയുടെ മനസിന്റെ പടിവാതിലില്‍ ഓണത്തപ്പന്റെ വരവറിയിക്കന്‍ തുംബയും തെച്ചിയും ചിരിതൂകി നില്ക്കുന്ന വ...
മനസ്സില്‍ മഴമേഘങ്ങള്‍ പെയ്തിറങ്ങട്ടെ !
ReplyDelete